Exclusive interview with Nadia Moidu (Malayalam)
GIRLIE IS BACK വലിയ ഒരു ഇടവേളയ്ക്കു ശേഷം ഗേളി തിരികെ വരുകയാണ്................ , Interview by Aswin Nandakumar Photograph - Albin Mathew കൊച്ചി ക്രവുണ്‍ പ്ലാസയില്‍ വെളുത്ത കുര്‍ത്തിയും ധരിച്ചു പുഞ്ചിരിച്ചു കൊണ്ട് നടുന്ന വരുന്ന ഗേളിക്കു എടുത്തു പറയത്തക്ക ഒരു മാറ്റവുംമില്ലായിരുന്നു . 1984 ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ഒരു ചിത്രം മതി നദിയ മൊയ്തു എന്ന വലിയ കലാകാരിയെ മലയാളികള്‍ക്കു ഓര്‍ക്കാന്‍ . ഗേളി എന്ന ഒരു കഥാപാത്രംകൊണ്ടു നദിയ അന്ന് സ്വന്തമാക്കിയത് ലക്ഷകണക്കിനു ആരാധകരെയാണ് . ലാലേട്ടനും നദിയായും ആയിരുന്നു ചിത്രത്തില്‍ ജോടികള്‍ . നീരാളി എന്ന പുതിയ ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു . നീണ്ട ഇടവേളയെക്കുറിച്ചും സിനിമയോടുള്ള പാഷനെക്കുറിച്ചും പ്രിയസഖിയോട് മനസ് തുറക്കുന്നു നദിയ മൊയ്തു . വെള്ളിത്തിരയില്‍ തിളങ്ങി നിന്ന സമയത്ത്, ശിരിഷിനെ വിവാഹം ചെയ്യാാനായി സിനിമയില്‍ നിന്ന് വിടവാങ്ങി. ഇഷ്ടം ഉള്ള ആളോടു കൂടി ജീവിക്കാന്‍ വേണ്ടി എത്രത്തോളം ത്യാഗം ചെയ്യണം എന്നാാണ് നദിയയുടെ അഭിപ്രായം? ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രസക്തി വളരെവലുതാണ്. സ്‌നേഹം ജീവിത പ...